ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം 

കുടിയേറ്റ ചരിത്രം 

കാലഘട്ടത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട മീനച്ചിൽ, ചങ്ങനാശ്ശേരി താലൂക്കുകളിൽ ഭൂരഹിതരായ കർഷകർ കൂട്ടമായി ഈ പ്രദേശ മൂവാറ്റുപുഴ താലൂക്കുകളിൽ നിന്നും ജീവിതാമാർഗ്ഗംതേടി എത്തിയതോടുകൂടി  ഈ പഞ്ചായത്തിന്റെ ചരിത്രം ആരംഭിക്കുന്നു. ഗിരിവർഗ്ഗത്തിൽപ്പെട്ട മന്നാൻ വിഭാഗത്തിൽ നിന്നും മനസ്സിലാക്കിയ സ്ഥലനാമങ്ങളായ കാമാക്ഷി, പാണ്ടിപ്പാറ, നരിമലയൻ, പ്രകാശം, കരിക്കു് ന്തോളം, നരുപാറ, ചട്ടിക്കുഴി, നെല്ലിപ്പാറ, കല്യാണത്തണ്ട്, കുപ്പച്ചാംപടി, ആനക്കുഴി എന്നീ സ്ഥലങ്ങൾ ഉൾപ്പെ യാണ് കാമാക്ഷി പഞ്ചായത്ത്. വിലപിടിപ്പുള്ള തടികളും ആനക്കൊമ്പ് തുടങ്ങിയ വനസമ്പത്തുകളും കടത്തിക്കൊ ന്നതിനു വേണ്ടി ആൽബർട്ട് റൗട്ടറുടെ ആളുകൾ വെട്ടിയ പോത്തുവണ്ടികൾക്കു മാത്രം സഞ്ചരിക്കാവുന്ന റോഡു മാർഗ്ഗങ്ങളും ആയിരുന്നു ആദ്യകാല യാത്രാസൗകര്യം. അയ്യപ്പൻ കോവിൽ വഴിയും ഉടുമ്പന്നൂർ, വാഴത്തോപ്പ് വഴി ലും കൈക്കുഞ്ഞുങ്ങളുമായി ദിവസങ്ങളോളം ഘോരവനത്തിൽ കൂടി യാത്ര ചെയ്ത് എത്തിയ കർഷക മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാൻ വലിയ മരങ്ങളുടേയും ഇല്ലിക്കൂട്ടങ്ങളുടേയും മുകളിൽ ഏറുമാടം എ ണ്ടി വന്നിട്ടുണ്ട്. ഈ ഏറുമാടങ്ങളിൽ താമസിച്ചുകൊണ്ട് ഇളിക്കണം, ഈന്തുകണം, പുല്ലുമേടുകൾ എ ന്തെളിച്ച് ആദ്യമായി നെല്ലും കപ്പയും കൃഷി ചെയ്തു. കൃഷിഭൂമിയിൽ പണിയുവാൻ കൂലിക്ക് ആളെ വയ്ക്കു ല്ലാത്ത കർഷകർ മാറ്റുവിൻ പണി സമ്പ്രദായം കൊണ്ട് കൃഷി ചെയ്തു. 1962-ൽ ബഹുമാനപ്പെട്ട ഫാദർ വടക്ക വത്തിൽ അയ്യപ്പൻ കോവിലിൽ നടന്ന കുടിയിറക്കലിനെതിരെ സമരം നടത്തി. ഇന്ത്യൻ പാർലമെന്റിലെ പ്രതിപ പായിരുന്ന എ.കെ.ഗോപാലൻ ഇന്ത്യൻ പാർലമെന്റിലവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഗവൺമെ മണിയങ്ങാടൻ ചെയർമാനായുള്ള കമ്മിറ്റിയെ കുടിയേറ്റ പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ടു സമർപ്പിക്കു പ്പെടുത്തുകയുണ്ടായി. കർഷകന്റെ കൈവശഭൂമിയ്ക്കു പട്ടയം നൽകണമെന്ന ആവശ്യം മലയോരങ്ങളിൽ ശക്തിപ്പെടുക മെന്റ് പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എങ്കിലും നക്കാമാത്രമായ കർഷകർക്കു മാ ലഭിച്ചിട്ടുള്ളൂ. തങ്കമണി ഗ്രാമത്തെ ആകമാനം നടുക്കിക്കൊണ്ട് 1986 ഒക്ടോബർ 22-ന് തങ്കമണിയിൽ പോല പ്പ് നടന്നത് ചരിത്രത്തിന്റെ താളുകളിൽ എഴുതപ്പെട്ട ഒന്നാണ്.

വികസന ചരിത്രം 

​വിദ്യാഭ്യാസമില്ലാത്ത കർഷകരുടെ കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിനുവേണ്ടി 1961-ൽ തങ്കമണിയിൽ ഒരു അൺ എ സ്ക്കൂൾ ആരംഭിച്ചു. തങ്കമണി സെന്റ് തോമസ് ദേവാലയത്തോടനുബന്ധിച്ചാണ് സെന്റ് തോമസ് എൽ.പി. സ്കൂൾ ദ് ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആരംഭിച്ചത്. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആരം നാണ് എയ്ഡഡ് വിദ്യാലയം ഇവിടുത്തെ കുടിയേറ്റ കർഷകരുടെ ആശാകേന്ദ്രമായി മാറി. കുടിയേറ്റക്കാരായി പന്നവരും വിദ്യാഭ്യാസസമ്പന്നരുമായ ചെറുപ്പക്കാരാണ് ഇവിടെ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചത്. നെല്ലിപ്പാറ, ഉദയ പരിമലൈണ്ട്, പാണ്ടിപ്പാറ എന്നിവടങ്ങുകളിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അൺ എയ്ഡഡ് സ്കൂളുകൾ തുടങ്ങി. തുടർന്ന് 1970-ൽ പാണ്ടിപ്പാറ എൽ.പി.സ്ക്കൂളിനും 1980-ൽ ഉദയഗിരി, കാൽവരിമൌണ്ട്, നെല്ലി വിടങ്ങളിലും എൽ.പി.സ്കൂളുകൾക്ക് അംഗീകാരം ലഭിച്ചു. പോത്തുവണ്ടി ഉപയോഗപ്പെടുത്തി മ്പുന്നതിനാവശ്യമായ റോഡുകളാണ് ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് കുടിയേറ്റ കർഷകർ സംഘം ചേ കളുകൾ വെട്ടിത്തെളിച്ചു. ഈ പഞ്ചായത്തിലെ ആദ്യകാല റോഡുകളിൽ പ്രധാനപ്പെട്ട ഒന്നാണ് പാണ്ടിപ്പാറ-നാലുമു - 1983-ൽ റിപ്പബ്ലിക് ദിനത്തിൽ തങ്കമണിയിലേക്ക് കെഎസ്ആർടിസി (ട്രാവൻകൂർ വക) ബസ് സർവ്വീസ് ആരംഭിച്ചപ്പോൾ യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമായി ജനങ്ങൾ ആഘോഷിച്ചു. ഈ പഞ്ചായത്തിൽ ആദ്യമാ രായനശാല (മഹാത്മാഗാന്ധി മെമ്മോറിയൽ) രൂപം കൊണ്ടത് കാമാക്ഷിയിലാണ്.